സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
മുസ്ലിംാ കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തു ന്നുവെങ്കില്‍ അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം് മത വിദ്യാഭ്യാസ ബോര്ഡിമന്റെര പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം് മത വിദ്യാഭ്യാസ ബോര്ഡ്ല അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില്‍ അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല്‍ കാര്യവട്ടത്ത് ചേര്ന്നക സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്ച്ചനകളാണ് സമസ്ത കേരള ഇസ്ലാംയ മത വിദ്യാഭ്യാസ ബോര്ഡിണന്റെള രൂപീകരണത്തിന്റെയ പ്രാരംഭദശ . എന്നാല്‍ 1651 ല്‍ വടകരയില്‍ നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്ത്ഥപകമായത്. മൌലാനാ പറവണ്ണ മുഹ്യ്ദ്ദീന്കുടട്ടി മുസ്ലിഥയാര്‍ പ്രസിഡന്റും് കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്ഡ്ക നിലവില്‍ വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്ണ്ണാ യക വേളയിലാണ് ബോര്ഡിിന്റെു രൂപീകരണം. എന്നിരുന്നാലും മദ്റസകള്‍ നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള്‍ നമ്മുടെ നേതാക്കള്‍ ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.(1). അഹ്ലുടസ്സുന്നത്തി വല്‍ ജമാഅത്തിന്റെി ആശയാദര്ശഅങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്റൊ തനിമയും തന്മയത്വവും ചോര്ന്നു പോകാതെ മദ്റസകളിലൂടെ പകര്ന്നുര നല്കുനക. (2). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില്‍ സംഘടിപ്പിക്കുക. (3). ആവശ്യമായ പാഠ്യപദ്ധതിയും മാര്ഗ്ഗപനിര്ദ്ദേനശങ്ങളും അവര്ക്ക് നല്കുരക. (4). അവയുടെ പ്രവര്ത്തകനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്ത്തകനത്തിനനുസൃതമായി അംഗീകാരപത്രം നല്കു്ക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിനകം വിജയപ്രദമായി തന്നെ ബോര്ഡ്എ സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്റെന കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില്‍ മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന്‍ സാധിച്ചെന്നതും ബോര്ഡി ന്റെഷ ചരിത്രത്തിലെ പൊന്തൂാവലാണ്.
തദ്ദേശീയമായ പ്രവര്്തിനങ്ങള്ക്കു പുറമെ കേരളീയര്‍ അധിവസിക്കുന്ന വിദേശരാജ്യങ്ങള്‍ , മഹാരാഷ്ട്ര, കര്ണ്ണാ്ടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള്‍ , അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ബോര്ഡിയന്റെന അംഗീകാരത്തിനു കീഴില്‍ മദ്റസകള്‍ പ്രവര്ത്തിതച്ചു വരുന്നു. 8825 മദ്റസകള്‍ ഇപ്പോള്‍ ബോര്ഡിതന്റെത നിര്ദ്ദേ ശോപദേശത്തില്‍ പ്രവര്ത്തിങക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്റെം അളവായി കണക്കാക്കാം.
പരീക്ഷാ രംഗത്തും ബോര്ഡ്ട വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്ക്കാുയി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്ണ്ണ യ രീതിയുമാണ് ഇപ്പോള്‍ തുടര്ന്നു പോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്ക്കോ ആക്ഷേപങ്ങള്ക്കോ ഇടനല്കാഷതെ സ്തുത്യര്ഹങമായ രീതിയില്‍ നടന്നുവരുന്നു. പൊതുപരീക്ഷയില്‍ ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്ത്ഥി കള്ക്ക്ല പ്രോത്സാഹനമെന്നോണം അവാര്ഡു്കള്‍ ബോര്ഡ്ക നല്കിതവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്ണ്ണ യവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്ക്കുശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുപ വരെ മാതൃകയാവാന്‍ ബോര്ഡിഭനു കഴിഞ്ഞിട്ടുണ്ട്.
മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്ഡ്ത അതിന്റെ് സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്ക്കിഉടയിലെ സമസന്തുലിതാവസ്ഥ നിലനിര്ത്തികക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്ത്തി ക്കുന്ന ക്രസന്റ് ബോര്ഡികന്റെട മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്സെ്ക്കന്റററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്ത്തിപക്കുന്നു. വരക്കല്‍ ക്രസന്റ്ക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , പെരിന്തല്മകണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്ഡിുന്റെത കീഴില്‍ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
പ്രവര്ത്ത്ന വീഥിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബോര്ഡ്ര അതിന്റെ് സ്തുത്യര്ഹയമായ സന്നദ്ധ സേവനങ്ങള്‍ കൊണ്ടും കര്മ്മ നിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.