എസ്.കെ.എസ്.എസ്.എഫ്
നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്ത്ഥി സമൂഹം. സമൂഹത്തില്‍ വിദ്യാര്ഥിഭാ കള്ക്ക് നിര്ണ്ണ യിക്കാനുള്ളത് നിര്ണ്ണാ യകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില്‍ ആര്ജ്ജിപക്കുന്ന വിദ്യാര്ത്ഥി കള്ക്കാ ണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന്‍ കഴിയുന്നത്. അവര്ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര്‍ ഇഷ്ടപ്പെടുന്ന മേഖലകള്‍ കൂടുതല്‍ വിപുലമാവുമെന്നും പ്രവര്ത്തകനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള്‍ 1989 ല്‍ എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്കിി.വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്ത്തേനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്ച്ചധയാക്കി.
വിദ്യാര്ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്റെടയും അച്ചടക്കരാഹിത്യത്തിന്റെിയും അസമാധാനത്തിന്റെകയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പ്രവര്ത്തതന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്റെത പ്രവര്ത്ത നപഥത്തില്‍ പുതുമയാര്ന്ന രജതരേഖകള്‍ തീര്ത്തു കൊണ്ടാണ് മുന്നേറുന്നത്. 1998 ല്‍ നീളാനദിക്കരയിലെ വാദീനൂര്‍ ല്‍ നടന്ന ദശവാര്ഷിനക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്റെ് സംഘചരിത്രത്തില്‍ ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്ന്നു നല്കിര. സമസ്തയുടെയും അതിന്റെറ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്ക്കയതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്റെത മുഖപത്രം.